05:53pm 11 November 2026
NEWS
ജോയിന്റ് കൗൺസിൽ അവകാശ സംരക്ഷണ ദിനാചരണം
28/10/2025  07:13 PM IST
nila
ജോയിന്റ് കൗൺസിൽ അവകാശ സംരക്ഷണ ദിനാചരണം

ചെങ്ങന്നൂർ: ജോയിന്റ് കൗൺസിൽ ചെങ്ങന്നൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരുടെ അവകാശ സംരക്ഷണ ദിനാചരണം നടത്തി.
ചെങ്ങന്നൂർ മിനി സിവിൽ സ്റ്റേഷനിൽ നടന്ന യോഗത്തിൽ ശരണ്യ രവീന്ദ്രൻഅധ്യക്ഷത വഹിച്ചു.
മേഖലാ സെക്രട്ടറി
 അമൽ ശ്രീധർ യോഗം ഉദ്ഘാടനം ചെ
യ്തു.സംസ്ഥാന കമ്മിറ്റി അംഗം
ടി കെ  ഹംസരാജൻ,
ആർ രാധാകൃഷ്ണൻ ,
അരുൺകുമാർ ഡി ,
മനു കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.